tag:blogger.com,1999:blog-7094440193702995253.post2692881265026388158..comments2023-05-17T14:52:22.899+01:00Comments on The Mistress of Small Things: കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടിSeema Menonhttp://www.blogger.com/profile/10339430351978137760noreply@blogger.comBlogger11125tag:blogger.com,1999:blog-7094440193702995253.post-79757887001807828492009-09-03T23:36:53.058+01:002009-09-03T23:36:53.058+01:00മാണിക്കൻ: കാട്ടിൽ പുലിയുണ്ടെന്നു കരുതി എലിക്കു കുള...മാണിക്കൻ: കാട്ടിൽ പുലിയുണ്ടെന്നു കരുതി എലിക്കു കുളത്തിൽ ചാടി ആത്മ്ഹത്യ ചെയ്യാൻ പറ്റുമോ?
ഒരു സൈഡു പറ്റിയങു ജീവിച്ചു പോവട്ടേന്നേ.

:)Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-61960878107544316312009-09-03T21:08:58.816+01:002009-09-03T21:08:58.816+01:00ഇവിടം എലികളെക്കൊണ്ടു നിറയുകയാണല്ലോ :-)ഇവിടം എലികളെക്കൊണ്ടു നിറയുകയാണല്ലോ :-)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-46076858427081443032009-09-03T20:53:15.014+01:002009-09-03T20:53:15.014+01:00ക്യാപ്റ്റൻ: ‘പുലി’യെന്നൊക്കെ എന്നെ വിളിചാൽ ബ്ലൊഗ് ...ക്യാപ്റ്റൻ: ‘പുലി’യെന്നൊക്കെ എന്നെ വിളിചാൽ ബ്ലൊഗ് പുലിക്കളും കാട്ടിലെ പുലികളും സംയുക്തമായി ക്യാപ്റ്റനു കൊട്ടേഷൻ തരും! വായിച്ചതിനു നന്ന്ദി. ഒരു എലിയായി ഇവിടെ ജീവീച്ചു പൊയ്കൊട്ടേ!Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-51145532813407029562009-09-03T13:08:00.936+01:002009-09-03T13:08:00.936+01:00This comment has been removed by the author.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-73179423915413648152009-09-03T12:26:55.408+01:002009-09-03T12:26:55.408+01:00ചേച്ചി വന്നതും ടപേ എന്ന് പുലി പട്ടം വാങ്ങി എടുത്തല...ചേച്ചി വന്നതും ടപേ എന്ന് പുലി പട്ടം വാങ്ങി എടുത്തല്ലോ !!!
ഇന്റര്‍വ്യൂ വായിച്ചു, ബാക്കി പോസ്റ്റുകളും. നല്ല എഴുത്ത്. ട്രു പുലി !!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-39129004711869334192009-08-14T16:45:57.964+01:002009-08-14T16:45:57.964+01:00Maanikkan : വന്നതിനും വായിച്ചതിനും നന്ദി.Maanikkan : വന്നതിനും വായിച്ചതിനും നന്ദി.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-49552116515653729672009-08-11T17:38:12.147+01:002009-08-11T17:38:12.147+01:00സീമയ്ക്കു സ്വാഗതം. റീനിയ്ക്കു നന്ദി.സീമയ്ക്കു സ്വാഗതം. റീനിയ്ക്കു നന്ദി.Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-85253514609892563622009-07-31T20:39:58.418+01:002009-07-31T20:39:58.418+01:00നന്ദി നിരക്ഷരന്, ബൂഒഗത്തിലെ പുലിക്കു സ്വാഗതം.നന്ദി നിരക്ഷരന്, ബൂഒഗത്തിലെ പുലിക്കു സ്വാഗതം.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-90731050770824752322009-07-31T10:01:45.440+01:002009-07-31T10:01:45.440+01:00ഇന്ന് രാവിലെ അമേരിക്കയില്‍ നിന്ന് വിളിച്ച് സീമ മേന...ഇന്ന് രാവിലെ അമേരിക്കയില്‍ നിന്ന് വിളിച്ച് സീമ മേനോന് എന്ന ഒരു സുഹൃത്തിനെപ്പറ്റി വാതോരാതെ സംസാരിച്ച റീനീയ്ക്ക് തന്നെ ഞാന്‍ ഈ കമന്റ് സമര്‍പ്പിക്കുന്നു :)

@ റീനീ - ഇംഗ്ലണ്ടിലേക്കാള് മഴ കേരളത്തിലുണ്ടിപ്പോള്... :)

ബൂലോകത്ത് സീമയുടെ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്കായി കാത്തിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-33399057446348510922009-07-29T05:12:56.178+01:002009-07-29T05:12:56.178+01:00സീമേ, ഈ കരാറില്‍ ഞാന്‍ ഒപ്പിടില്ലാ, കേട്ടോ.
ആര്‍ക...സീമേ, ഈ കരാറില്‍ ഞാന്‍ ഒപ്പിടില്ലാ, കേട്ടോ.

ആര്‍ക്കെങ്കിലും പാര വെച്ചാല്‍ പഴി റീനിക്കിരിക്കട്ടെ,അല്ലേ? ആ ചിന്ത ഇപ്പോഴേ ഇംഗ്ലണ്ടിലെ മഴയില്‍ ഒഴുക്കി കളഞേരെ.

ആശംസകള്‍!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-57996755486749838722009-07-27T13:57:32.474+01:002009-07-27T13:57:32.474+01:00My first post!My first post!Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.com