tag:blogger.com,1999:blog-7094440193702995253.post6586243720946957686..comments2023-05-17T14:52:22.899+01:00Comments on The Mistress of Small Things: ഗോസിപ്പുകളുടെ ഇഴ കീറുമ്പോള്‍Seema Menonhttp://www.blogger.com/profile/10339430351978137760noreply@blogger.comBlogger10125tag:blogger.com,1999:blog-7094440193702995253.post-36439040768463259292009-08-28T20:40:28.918+01:002009-08-28T20:40:28.918+01:00ഹാഫ് കള്ള്ൻ: നന്ദി. ഞാനും കീമാനിലോട്ടു മാറി. ഇപ്പൊ...ഹാഫ് കള്ള്ൻ: നന്ദി. ഞാനും കീമാനിലോട്ടു മാറി. ഇപ്പൊ കുറേശ്ശേ ശരിയാവുന്നുണ്ടു എന്നു തോന്നുന്നു.ഇനിയും വരൂ എന്നു പറയാൻ ഒരു പേടി - ക്ഷണിച്ചിട്ടു വന്നതാണെന്നു പറഞാൾ പിന്നെ പോലീസു പോലും കള്ളനെ വെറുതേ വിടും!Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-71134805067640942882009-08-28T19:48:54.460+01:002009-08-28T19:48:54.460+01:00നന്നായിരിക്കുന്നു .. ആശംസകള്‍ .. ബൂലോകം ഓണ്‍ലൈന്‍...നന്നായിരിക്കുന്നു .. ആശംസകള്‍ .. ബൂലോകം ഓണ്‍ലൈന്‍ വഴി വന്നതാ .. :) ...
വരമൊഴി നല്ലതാ .. ഞാന്‍ ഗൂഗിള്‍ കീ മാന്‍ ലോട്ട് മാറി . ഡിക്ഷ്ണറി ഒള്ളത് കൊണ്ട് സിമ്പിള്‍ ആണ് ..ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-27496908987036659762009-08-23T21:44:42.275+01:002009-08-23T21:44:42.275+01:00തദ്ഃആഗതന്: അങ്ങിനെ തന്നെ ആവുമെന്നാണു എനിക്കും തൊ...തദ്ഃആഗതന്: അങ്ങിനെ തന്നെ ആവുമെന്നാണു എനിക്കും തൊന്നുന്നത്.
വായിചതിനും കമന്റിയതിനും നന്ദി.
വരമൊഴിയില്‍ ഇപ്പൊലും പിച വയ്ക്കുന്നെ യുല്ലു, അതു കൊണ്ടാണു പേരിനൊരു സ്പെല്ലിംഗ് മിസ്റ്റേക്ക്. ക്ഷമിക്കുമല്ലൊ.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-21688699258230301812009-08-21T18:17:36.495+01:002009-08-21T18:17:36.495+01:00കല്ലാനാൽ പോ കാട്ടുക്ക്
പുല്ലാനാൽ പോ മാട്ടുക്ക്
പുര...കല്ലാനാൽ പോ കാട്ടുക്ക്
പുല്ലാനാൽ പോ മാട്ടുക്ക്
പുരുഷനാനാൽ വാ വീട്ടുക്ക്

എന്ന ആയമ്മ തീരുമാനിച്ചുകാണുംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-74258730044366412212009-08-20T16:25:29.118+01:002009-08-20T16:25:29.118+01:00ഞങ്ങളുടെ ഒരു സ്പെഷ്യല്‍ റിപ്പോര്‍ട്ടിനായി ഒരു മെയ...ഞങ്ങളുടെ ഒരു സ്പെഷ്യല്‍ റിപ്പോര്‍ട്ടിനായി ഒരു മെയില്‍ അയച്ചിട്ടുണ്ടായിരുന്നു. പക്ഷെ ബൌണ്‍സ് ആയി. റീന യ്ക്ക് കൂടി അതിന്റെ കോപി അയച്ചിട്ടുണ്ട്. മറു പടി നല്കാന് ശ്രമിക്കുമല്ലോ ?Anonymoushttps://www.blogger.com/profile/09105302816574428448noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-21211029886000817162009-08-16T22:38:41.021+01:002009-08-16T22:38:41.021+01:00കുമാരന്, വിന്‍സ്, ബിനോയ് : വന്നതിനും വായിച്ചതിനു...കുമാരന്, വിന്‍സ്, ബിനോയ് : വന്നതിനും വായിച്ചതിനും നന്ദി.

വിന്‍സ്: നമ്മള് എന്ത് എഴുതിയാലും വിമര്‍ശനങ്ങളും ഉണ്ടാവും - ബഹുജനം പലവിധം എന്നല്ലേ.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-32046372425222535332009-08-16T09:56:36.531+01:002009-08-16T09:56:36.531+01:00നല്ല ചിന്തകള്‍, നന്നായി എഴുതിയിരിക്കുന്നു :)നല്ല ചിന്തകള്‍, നന്നായി എഴുതിയിരിക്കുന്നു :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-21842900798274985972009-08-15T03:35:31.238+01:002009-08-15T03:35:31.238+01:00നമ്മുടെ ഭാരത സംസ്കാരത്തിലെ ഒരു പാര്‍ട്ടായ ഇതൊക്കെ ...നമ്മുടെ ഭാരത സംസ്കാരത്തിലെ ഒരു പാര്‍ട്ടായ ഇതൊക്കെ ഞാന്‍ എഴുതിയാ അനോണികളു മൊത്തം വന്നെന്റെ തന്തക്കു വിളിച്ചിട്ടു പോവും. ചിലപ്പോള്‍ എഴുതുന്നതിന്റെ രീതി കൊണ്ടാവും അല്ലേ :)

ഗുഡ് വണ്‍.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-88864424745698080682009-08-14T17:29:45.880+01:002009-08-14T17:29:45.880+01:00ഒരു വ്യത്യസ്ഥതയുള്ള പോസ്റ്റ് ആണു. നന്നായിട്ടുണ്ട്....ഒരു വ്യത്യസ്ഥതയുള്ള പോസ്റ്റ് ആണു. നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-89622758437440210782009-08-14T16:53:25.269+01:002009-08-14T16:53:25.269+01:00കടിത്തുമ്പ പോലെ ചൊറിച്ചില്‍ ഉളവാക്കുന്നവയാണ് ചില ...കടിത്തുമ്പ പോലെ ചൊറിച്ചില്‍ ഉളവാക്കുന്നവയാണ് ചില ഗോസിപ്പുകള്‍. നന്നായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ ഓഫീസില്‍ വരുന്ന സുന്ദരിയെ നോക്കി. "ഓ, അവളും നമ്മുടെ മറ്റേ അവനും...." എന്നു തുടങ്ങുന്ന വര്‍ത്തമാനം പറയുന്ന ചില പഞ്ചാരക്കിളവന്മാര്‍ . എനിക്കു കിട്ടാത്തത് കാക്ക കൊത്തി പോട്ടെ എന്ന ഒരു മനോഭാവം.

ഗോസ്സിപുകളെ പറ്റി സീരിയസ് അല്ലാത്ത കുറച്ചു ചിന്തകള്‍.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.com