tag:blogger.com,1999:blog-7094440193702995253.post5769902357433038219..comments2023-05-17T14:52:22.899+01:00Comments on The Mistress of Small Things: പ്രണയത്തിന്റെ റഷ്യന്‍ നിറംSeema Menonhttp://www.blogger.com/profile/10339430351978137760noreply@blogger.comBlogger13125tag:blogger.com,1999:blog-7094440193702995253.post-17684228947252755492009-12-16T18:39:22.204+00:002009-12-16T18:39:22.204+00:00:):)കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-1464321616108144582009-11-01T16:13:19.562+00:002009-11-01T16:13:19.562+00:00".... program cheytha robot pole....", i...".... program cheytha robot pole....", ithokke verum adavanenne.... poocha paalu kudikkum pole, kandille vidvan pani pattichathu.Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-62029941200313671972009-10-26T20:52:14.064+00:002009-10-26T20:52:14.064+00:00സന്തോഷ്, സുനിൽ, ക്യാപ്റ്റൻ: നന്ദി. സുനിൽ: നടന്നതാണ...സന്തോഷ്, സുനിൽ, ക്യാപ്റ്റൻ: നന്ദി. സുനിൽ: നടന്നതാണെന്നാണു എന്നൊടീ കാര്യം പറഞ ആൽ പറഞതു.പിന്നെ ക്യാപ്റ്റാ: അന്വേഷിക്കു, കണ്ടെത്തും.നിഷാർ: നന്ദി. കുമാരൻ; ശ്രമിചു നോക്കു ട്ടൊ, കിട്ടിയാൽ നമ്മുടെ ക്യാപ്റ്റനും കൊടുക്കണേ.മയൂര: തന്നെ, തന്നെ. സുരേഷ്: നന്ദി.അരിക്കോടൻ: അതു കലക്കി. ബിലാത്തി ചേട്ടാ: നന്ദി.
നന്ദി ട്ടൊ എല്ലാർക്കും.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-11614579078302961392009-10-26T11:11:37.686+00:002009-10-26T11:11:37.686+00:00വിവരസാങ്കേതികവിദ്യക്കുള്ള നല്ലൊരുകൊട്ടായി..കേട്ടൊ ...വിവരസാങ്കേതികവിദ്യക്കുള്ള നല്ലൊരുകൊട്ടായി..കേട്ടൊ ശീമാട്ടി..
അതും ആൺ പെൺ വത്യാസമില്ലാതെ...
ബിലാത്തിമലയാളിയിൽ വായിച്ചിരുന്നൂട്ടാ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-65014954244084082232009-10-26T06:20:55.222+00:002009-10-26T06:20:55.222+00:00തോമസും അന്നയും ആയതുകൊണ്ട് കേരളാപോലീസ് ലൌജിഹാദി ആക്...തോമസും അന്നയും ആയതുകൊണ്ട് കേരളാപോലീസ് ലൌജിഹാദി ആക്കാതെ രക്ഷപെട്ടു.തോമസുകുട്ടീ വിട്ടോടാ.....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-83822080051628766182009-10-25T11:08:32.198+00:002009-10-25T11:08:32.198+00:00:)
Manoharam, Ashamsakal...!!!!:)

Manoharam, Ashamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-8612177234088872822009-10-22T02:01:01.694+01:002009-10-22T02:01:01.694+01:00പ്രണയം വോഡ്ക്ക പോലെയാണ്.പ്രത്യേകിച്ചും റഷ്യനെനൊക്ക...പ്രണയം വോഡ്ക്ക പോലെയാണ്.പ്രത്യേകിച്ചും റഷ്യനെനൊക്കെ കേള്‍ക്കുമ്പോള്‍ “ദാഹിക്കുന്നു ഭഗിനീ(പ്രണയത്തിന് കണ്ണിലല്ലോ;), കൃപാരസമോഹനം
കുളിര് തണ്ണീരിതാശു നീ ഓമലേ തരു...”
എന്ന് സ്വമനസാലെ ചോദിച്ച് വാങ്ങുന്നവരാണ് അധികവും;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-12832455257356093852009-10-20T14:59:53.077+01:002009-10-20T14:59:53.077+01:00അന്നക്കുട്ടിയുടെ മെയില്‍ ഐ.ഡി. ഉണ്ടോ ഒന്നെടുക്കാന്‍...അന്നക്കുട്ടിയുടെ മെയില്‍ ഐ.ഡി. ഉണ്ടോ ഒന്നെടുക്കാന്‍..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-10571877230772538232009-10-20T13:51:51.280+01:002009-10-20T13:51:51.280+01:00കൊള്ളാലോ അന്നക്കുട്ടി,കൊള്ളാലോ അന്നക്കുട്ടി,നിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-34648896643680132522009-10-20T13:33:16.560+01:002009-10-20T13:33:16.560+01:00ഇത് ഇത് നടന്ന സംഭവം ആണോ ചേച്ചി ??
ot:
ശെടാ .....ഇ...ഇത് ഇത് നടന്ന സംഭവം ആണോ ചേച്ചി ??

ot:
ശെടാ .....ഇന്റര്‍നെറ്റ് വഴി അന്നകുട്ടികളെ ഡൌണ്‍ലോഡ് ചെയുന്നത് ഒന്ന് പഠിക്കണമല്ലോ .....!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-10110002828582702912009-10-20T12:54:39.162+01:002009-10-20T12:54:39.162+01:00ഇതെന്താണു സീമാ, സംഭവമോ കഥയോ?സംഭവമെങ്കിൽ വിശ്വസനീയം...ഇതെന്താണു സീമാ, സംഭവമോ കഥയോ?സംഭവമെങ്കിൽ വിശ്വസനീയം..കഥയെങ്കിൽ അവീശ്വസനീയം..

ആശംസകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-51758716428743015622009-10-20T03:10:46.456+01:002009-10-20T03:10:46.456+01:00ഹെഹ്... ആരാന്റമ്മക്ക് പ്രാന്ത്, നമുക്ക് കാണാന്‍ നല...ഹെഹ്... ആരാന്റമ്മക്ക് പ്രാന്ത്, നമുക്ക് കാണാന്‍ നല്ല ശേല്... അല്ലെ?Santoshhttps://www.blogger.com/profile/09934059469054903963noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-33891905942131263232009-10-19T23:00:44.671+01:002009-10-19T23:00:44.671+01:00ചതിയിലും ഒരു ആൻ പെൻ സമത്വമൊക്കെ ആവാലൊ.ചതിയിലും ഒരു ആൻ പെൻ സമത്വമൊക്കെ ആവാലൊ.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.com