tag:blogger.com,1999:blog-7094440193702995253.post7920115606007999977..comments2023-05-17T14:52:22.899+01:00Comments on The Mistress of Small Things: വൈകിയോടുന്ന ഇന്ത്യSeema Menonhttp://www.blogger.com/profile/10339430351978137760noreply@blogger.comBlogger10125tag:blogger.com,1999:blog-7094440193702995253.post-55752019514259773132010-05-05T11:12:10.155+01:002010-05-05T11:12:10.155+01:00പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ...പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന് 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-44568566871173626372010-05-01T09:27:07.946+01:002010-05-01T09:27:07.946+01:00രണ്ടൊ മൂന്നോ മണിക്കൂർ “ആനവണ്ടി” വരുമോ ഇല്ലയോ എന്നറ...രണ്ടൊ മൂന്നോ മണിക്കൂർ “ആനവണ്ടി” വരുമോ ഇല്ലയോ എന്നറിയാതെ വഴിയോരത്ത് കാത്ത് നിന്നിട്ടുണ്ട്. ഭാഗ്യവശാൽ ഏതെങ്ങിലും ഒരു വണ്ടി വന്നാൽ അത് നിറുത്താതെയും പോകും. കൃത്യതയുടെ പര്യായമാണ് ആനവണ്ടി!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-55614985064918864372010-04-28T23:36:44.011+01:002010-04-28T23:36:44.011+01:00ചേച്ചി യൂകെ ബ്ലോഗ് മീറ്റ് ലണ്ടന്‍ ഈസ്റ്റ് ഹാമില...ചേച്ചി യൂകെ ബ്ലോഗ് മീറ്റ് ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ വെച്ച് മേയ് രണ്ടാം ഞായര്‍ ( മേയ് പത്ത്) നടത്തണം എന്ന് വിചാരിക്കുന്നു . ചേച്ചി വരണം . കൂടുതല്‍ വിവരങ്ങള്‍ ബിലാത്തി പട്ടണം മുരളിച്ചെട്ടനോട് ചോദിക്കാമോ ?പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-40622570494870575602010-04-23T04:43:40.914+01:002010-04-23T04:43:40.914+01:00വെകുക വെകിപ്പിക്കുക എന്നത് നമ്മുടെ ഒരു നയം ആണ് എന...വെകുക വെകിപ്പിക്കുക എന്നത് നമ്മുടെ ഒരു നയം ആണ് എന്ന് തോന്നുന്നു .
ഇന്ന് പക്ഷെ MNC കമ്പനി കളിലെ സമയനിഷ്ടക്ക് അനുസരിച്ച് കുറെ ഒക്കെ മാറ്റം വന്നിടുണ്ട് എന്ന് തോനുന്നു ( ജോലി അല്ലെങ്ങില്‍ പ്രശ്നം ആകും എന്നത് കൊണ്ട് അനുസരിക്കുന്നു എന്ന് മാത്രം )അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-7571769242719319572010-04-22T23:17:25.680+01:002010-04-22T23:17:25.680+01:00സന്തോഷ് പറഞ്ഞതിനു നേരെവിപരീതമായ ഒരു സംഭവം എന്റെ ഒര...സന്തോഷ് പറഞ്ഞതിനു നേരെവിപരീതമായ ഒരു സംഭവം എന്റെ ഒരു (ഇന്ത്യൻ) കൂട്ടുകാരൻ പറഞ്ഞു. അയാളുടെ ഒരു ഫ്രൻഡ് (അതും ഇന്ത്യാക്കാരൻ) മോന്റെ ബർത്ത്ഡേയ്ക്ക് സ്വന്തം വീട്ടിൽ തന്നെ ഒരു പാർട്ടി വച്ചു. കൂടുതലും ഇന്ത്യാക്കാരെയാണ് വിളിച്ചതെങ്കിലും ഒരു വെള്ളക്കാരൻ ഫാമിലിയുമുണ്ടായിരുന്നു. 5 മണിയുടെ പാർട്ടി എന്നു പറഞ്ഞപ്പോൾ വെള്ളപ്പിറാവുകൾ 4:55-ന് എത്തി. ഇനി ഒരു രണ്ടുമണിക്കൂറെങ്കിലും ഉണ്ടല്ലോ പാർട്ടിയുടെ യഥാർത്ഥസമയത്തിന് എന്നു കരുതിയിരുന്ന ആതിഥേയനും, സമയത്തിനെത്തിയ അതിഥികളും ഒരുപോലെ അന്ധാളിച്ചു :)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-12622486484835235732010-04-22T03:59:37.733+01:002010-04-22T03:59:37.733+01:00IST = Indian Stretchable Time എന്നൊരു പ്രയോഗം ഞങ്ങ...IST = Indian Stretchable Time എന്നൊരു പ്രയോഗം ഞങ്ങളുടെ ഓഫീസിലൊക്കെ ഉണ്ട്...
എല്ലാവര്ക്കും change അവരവരുടെ family/business/social circle ഇല് വരുത്താന്‍ കഴിഞ്ഞാല്‍ പതുക്കെ അത് മാറും...

ഒരു അനുഭവം പറയട്ടെ:-
We have a family close to us who had made it a practice to come at least 2 hrs late for every function (birthdays, get-togethers etc). Once I outsourced my daughter's birthday event to an external venue where we had a time slot from 11:30 to 3:30 & they turned up religiously at 2:30 & had to be content with the dessert & the birthday cake (Being a responsible host, I bought lunch for them - which is a different story)

Long story short, they had been punctual ever since!!! ;)Santoshhttps://www.blogger.com/profile/09934059469054903963noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-38742062989728019542010-04-21T09:20:24.216+01:002010-04-21T09:20:24.216+01:00മ്മം....എന്റെ ഓഫീസില്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ...മ്മം....എന്റെ ഓഫീസില്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ലേറ്റ് ആയി മീടിങ്ങ്നു വന്നാല്‍, വരുനവനെ അകത്തു കേട്ടൂല്ല.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-49743905006128717222010-04-21T08:39:46.459+01:002010-04-21T08:39:46.459+01:00ചിലചില വിശ്വാസങ്ങളും,ധാരണകളുമാണ് നമ്മൾ ഭാരതീയരുടെ ...ചിലചില വിശ്വാസങ്ങളും,ധാരണകളുമാണ് നമ്മൾ ഭാരതീയരുടെ വൈകിപ്പിക്കൽ മന:ശാസ്ത്രം !
ഒരു മുഹൂർത്തമോ,പൂജയോ,വാങ്കുവിളിയോ,കുർബ്ബാനയോ,പരീക്ഷയോ,ഒരു സ്വകാര്യ ഓഫീസ് കാര്യങ്ങളോ നമ്മുടെ നാട്ടിൽ വൈകി നടക്കുന്നുണ്ടോ ?
ആരംഭശൂരത്വം കൊണ്ട് വൈകിപ്പോകുന്ന എല്ലാസംഗതികളും,അവസാനം ശൂഭമായിതന്നെ പര്യവസാനിപ്പിക്കുന്നശീലം കൂടി ഭാരതീയർക്കുണ്ട് കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-74715647639834382272010-04-21T05:38:07.105+01:002010-04-21T05:38:07.105+01:00വൈകുക, വൈകിപ്പിക്കുക എന്നതാണ് നമ്മുടെ പങ്ച്വാലിറ്...വൈകുക, വൈകിപ്പിക്കുക എന്നതാണ് നമ്മുടെ പങ്ച്വാലിറ്റി... റ്റോംസ് പറഞ്ഞത് തന്നെ കാര്യം.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-37594006468459698232010-04-21T04:48:31.394+01:002010-04-21T04:48:31.394+01:00പറഞ്ഞിട്ടെന്താ കാര്യം. നന്നവുല്ലന്നു വെച്ചാല്‍ പിന...പറഞ്ഞിട്ടെന്താ കാര്യം. നന്നവുല്ലന്നു വെച്ചാല്‍ പിന്നെ എന്നാ ചെയ്യാനാ.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com