tag:blogger.com,1999:blog-7094440193702995253.post8751289258806991987..comments2023-05-17T14:52:22.899+01:00Comments on The Mistress of Small Things: വാര്‍ദ്ധക്യമേ ഞാന്‍ "ബിസി''യാSeema Menonhttp://www.blogger.com/profile/10339430351978137760noreply@blogger.comBlogger12125tag:blogger.com,1999:blog-7094440193702995253.post-54132131932026483732009-10-07T20:40:18.354+01:002009-10-07T20:40:18.354+01:00മാണിക്കം ചേച്ചി: നന്ദി. നമ്മളെ അപേക്ഷിചു ഇവിടത്തെ ...മാണിക്കം ചേച്ചി: നന്ദി. നമ്മളെ അപേക്ഷിചു ഇവിടത്തെ ആളുകൾ കുറച്ചു കൂടി self reliant ആണെന്നു തോന്നുന്നു, പിന്നെ സമൂഹതിന്റെ മുന്‍വിധികളും ഇവിടെ കുറവാണല്ല്ലൊ.
സന്തോഷ്: ശരിയാണു. ലോകപരിചയം കൂടും തൊറും പരാതികൾ കുറയും.
വിഷ്ണു: ഞാൻ ഇവിടേ സമാധാനത്തൊടെ ജീവിച്ചു പോവുന്നതു സഹിക്കുന്നില്ല അല്ലെ. ഇനി അവരുടെ ഫോട്ടോ എടുത്തു എന്റെ ബ്ലൊഗിലിട്ടു അവരുടെ പ്രിവസി കളഞു എന്നു പറഞു നാട്ടുകരൊക്കെ കൂടി എന്നെ തല്ല്ലികൊന്നേനെ!.
ക്യാപ്റ്റൺ: വെഗം വയസ്സായി കാര്യപരിപാടികൽ പുറത്തെടുക്കൂ.നന്ദി.
ബൊലോഗജാലകം, കുമാരൺ:നന്ദി
ബിലാത്തിപട്ടബ്ബം: നന്ദി
മുസാഫിർ:‘’സ്വന്തം കാര്യം മാത്രം നൊക്കി ജീവിച്ചു വന്ന ഉദ്യോഗസ്തർരകാണെനു തൊനുന്നു ഒറ്റപ്പെടൾ കൂടുതൽ ഉണ്ടാവുന്നത്. ങനെ അല്ലാത്തവർ ഉണ്ടാവട്ടെ.
ഗുപ്തൻ: നന്ദി. ഇമെയിൽ :seemamenon2005@yahoo.co.uk

വൈകിയതിനു എല്ലാവർക്കും സോറി..നാട്ടിൽ നിന്നും എത്തിയതേ ഉള്ളു...Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-27692928496252590312009-09-17T05:18:30.823+01:002009-09-17T05:18:30.823+01:00ഹഹഹ.. അപ്പോള്‍ ഇങ്ങനെയൊക്കെ പോണൂന്ന് പറയുന്നത് ഒരു...ഹഹഹ.. അപ്പോള്‍ ഇങ്ങനെയൊക്കെ പോണൂന്ന് പറയുന്നത് ഒരു വീക്ക്നെസ്സ് ആണല്ലേ.. യെന്റെയൊരു കാര്യം..

അതു പോട്ടെ. പ്രസക്തമായ കുറിപ്പ്.

ബൂലോകം ഓണ്‍ലൈനിലെ കുറിപ്പ് കണ്ടിരുന്നു. വൈകി. വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു മെയിലിടാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല. (Saw the messenger link. But couldn't get the mail address)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-33443617287640898262009-09-12T07:48:37.544+01:002009-09-12T07:48:37.544+01:0055 വയസ്സായി റിട്ടയര്‍ ആവുമ്പോഴേക്കും അയ്യോ ജീവിതം ...55 വയസ്സായി റിട്ടയര്‍ ആവുമ്പോഴേക്കും അയ്യോ ജീവിതം കഴിഞ്ഞു,ഇനി മറ്റൂള്ളവര്‍ക്കു ഭാരമാവാതെ അങ്ങു പോയാല്‍ മതി എന്നാണു നാട്ടില്‍ ചിലരുടെയെങ്കിലും മനസ്സിലിരിപ്പ്.പക്ഷെ കൃഷി മുതലായ കാര്യങ്ങളില്‍ മനസ്സു ചെലുത്തി ആക്ടീവ് ആയി ജീവിക്കുന്ന ഒരു ചെറിയ ശതമാനവും ഉണ്ട്.നല്ല എഴുത്ത്,സീമ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-6783425995672696612009-09-11T22:07:32.842+01:002009-09-11T22:07:32.842+01:00ബിലാത്തി മലയാളിയില്‍ വായിച്ചിരുന്നു.
കൊള്ളാം നല്ല ...ബിലാത്തി മലയാളിയില്‍ വായിച്ചിരുന്നു.
കൊള്ളാം നല്ല എഴുത്തായിരുന്നു...കുറച്ചു അവതരണഭംഗി കൂടി വരത്താം..കേട്ടോ....... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-1606501373355083762009-09-10T09:32:51.957+01:002009-09-10T09:32:51.957+01:00ഇതില്‍ നല്ലൊരു സന്ദേശമുണ്ട് അഭിനന്ദനങ്ങള്ഇതില് നല്ലൊരു സന്ദേശമുണ്ട് അഭിനന്ദനങ്ങള്‍bhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-46748141772940071052009-09-10T07:37:13.648+01:002009-09-10T07:37:13.648+01:00നല്ല പോസ്റ്റ് ചേച്ചി . എന്റെ അച്ഛന്നും അമ്മയും ...നല്ല പോസ്റ്റ് ചേച്ചി . എന്റെ അച്ഛന്നും അമ്മയും ഏതാണ്ട് ഇതേ മൈകിള്‍ ചുള്ളന് ആന്‍ഡ് മാര്‍ത്ത കുട്ടി ലൈനിലാ ഇപ്പം. അടിപൊളി ലൈഫ്. ഞാന്‍ വയസകാന് കാത്തിരിക്കുന്നു, കുറെ പരിപാടി ലിസ്റ്റില്‍ ഉണ്ട്Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-67942477775779084312009-09-10T04:39:56.157+01:002009-09-10T04:39:56.157+01:00നല്ല വിവരണം. സാധാരണ ഇതു പോലുള്ളവരുടെ കൂട്ടിനു ഒരു ...നല്ല വിവരണം. സാധാരണ ഇതു പോലുള്ളവരുടെ കൂട്ടിനു ഒരു സുന്ദരന്‍ പട്ടി കുട്ടിയും കാണും !!ഒരു ഫോട്ടോ കൂടെ ചേര്‍ക്കാമായിരുന്നു !!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-32876149770063878652009-09-10T02:24:43.139+01:002009-09-10T02:24:43.139+01:00എനിക്കുണ്ടൊരു ബക്കറ്റ് ലിസ്റ്റ്.
പക്ഷെ ഈ തിരക്ക്...എനിക്കുണ്ടൊരു ബക്കറ്റ് ലിസ്റ്റ്.
പക്ഷെ ഈ തിരക്ക് പിടിച്ച ജീവിതചര്യ (പരക്കം പാച്ചില്‍) കൊണ്ട് അങ്ങോട്ട് എത്തുമ്പോഴേക്കും അടിച്ചു പോവുമോ എന്ന് മാത്രമാണ് പേടി. ഹ ഹ ഹ

പിന്നെ, കാഴ്ചപ്പാട് മാറേണ്ടത് തന്നെ. കേരളത്തിന്റെ 'സുഷുപ്തി'യില്‍ നിന്നും മാറി ജീവിച്ചവര്‍ക്ക് (ജീവിതത്തിന്റെ നല്ലഭാഗം - പേരക്കുട്ടികളെ നോക്കലല്ല) അതിനു വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് എന്റെ തോന്നല്‍ - ഒരുപക്ഷെ എന്റെ പരിമിതമായ വീക്ഷണം ആവാം.Santoshhttps://www.blogger.com/profile/09934059469054903963noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-10357083936613226542009-09-10T02:17:37.019+01:002009-09-10T02:17:37.019+01:00ഇന്ന് പുറത്ത് പോകണമായിരുന്നു അല്‍പ്പം ദൂരെയാണ് രണ്...ഇന്ന് പുറത്ത് പോകണമായിരുന്നു അല്‍പ്പം ദൂരെയാണ് രണ്ടു ബസ്സ് മാറികയറി ഒന്നര മണിക്കുര്‍ യാത്ര തിരികെ വരുമ്പോള്‍ മിനിറ്റു വിത്യസത്തില്‍ ഒരു ബസ്സ് പോയി എന്റെ അടുത്ത ബസ്സ് വരാന്‍ അരമണിക്കുര്‍... ബസ്സ് വന്നു നില്കുന്നത് ഒരു പാര്‍ക്കിനു നാലുവശത്തുമായിട്ടാണ് ഓരോ സ്ഥലത്തേയ്ക്കുമുള്ള ബസ്സ് നമ്പര്‍ പ്രകാരം നിര്‍ത്തിയിടും സ്റ്റോപ്പില്‍ ബസ്സിന്റെ ഒരു ദിവസത്തെ യാത്രാ സമയം കുറിച്ചിരിക്കും എല്ലാ 30 മിനിട്ടും, തിരക്കുള്ള പ്രഭതത്തിലും സായാഹ്നത്തിലും എല്ലാ 15 മിനിട്ടിനും ബസ്സുണ്ട്
ഞാന്‍ അവിടെ എത്തിയപ്പോള്‍ എതാണ്ടുച്ചസമയം.
പാര്‍ക്കിലെ ബഞ്ചുകള്‍ നിറയെ ആളുകള്‍ ഒരു വശത്ത് ഒരു കൂട്ടം ആളുകള്‍ നിന്ന് ഗിത്താറും ഡ്രമ്മും ഒക്കെയായി പാടുന്നു. പാട്ട് കേട്ടിരിക്കുന്നതോ ഒക്കെയും 65 മുതല്‍ മുകളിലെക്ക് പ്രായമുള്ള സീനിയര്‍ സിറ്റിസണ്‍സ്!! .. ചെറിയ കുട്ടികളെ പോലെ സന്തോഷമായി ചിരിച്ചു പ്രസന്ന വദനരായി ..മറ്റൊന്നു അവര്‍ക്കും ചുറ്റും ധാരാളം പ്രാവുകള്‍ ചിലര്‍ അവയ്ക്ക് തീറ്റയും ഇട്ടു കൊടുക്കുന്നു. എനിക്ക് ആ പാര്‍ക്ക് മുറിച്ചു കടക്കണമായിരുന്നു. കടന്നു പോകുമ്പോള്‍ എല്ലാവരും തന്നെ "ഹലോ ഹൌ ആര് യൂ?" .. "എ വെരി നൈസ് ഡേയ്!" എന്നൊക്കെ അഭിവാദനം ചെയ്തു കൊണ്ടെ ഇരുന്നു...

അപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ കുഴമ്പു മണക്കുന്ന വെട്ടം അരിച്ചെത്തുന്ന കൊച്ചു മുറിയില്‍ ആരേലും കൊണ്ട് കൊടുത്തിട്ട് ഭക്ഷണം കഴിക്കാന്‍ നോക്കിയിരിക്കുന്ന ഇത്രയൊന്നും പ്രായമില്ലത്ത ആള്‍ക്കാരെ ഓര്‍ത്തു ..

ഇവിടെ കാലത്തെ ഇറങ്ങി ടിം-ഹോര്ട്ടിനില് പോയി ഒരു കാപ്പി കുടിച്ചു നടന്നു വരും മുത്തശ്ശിമാരും മുത്തശന്മാരും, അതുകൊണ്ട് പരാതിയും പരിഭവവും ഇല്ലാതെ ചിരിച്ചും സംസാരിച്ചും പള്ളിയിലും പാര്‍ക്കിലും ഷോപ്പിങ്ങ് മാളിലും ഏതു നേരവും ജീവിതം ആസ്വദിക്കുന്ന മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നാ മുതിര്‍ന്നവര്‍ :)
Age gracefully!
Be plesent :)
Be happy.:-).
Keep smiling ..:-))

സീമാ നല്ലൊരു അവധിക്കാലം ആശംസിക്കുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-90689872671126454582009-09-09T23:01:48.433+01:002009-09-09T23:01:48.433+01:00സുനില്‍ കൃഷ്ണാ.. നന്ദി. സോഷ്യല്‍ ലൈഫില്‍ നിന്നും അ...സുനില്‍ കൃഷ്ണാ.. നന്ദി. സോഷ്യല്‍ ലൈഫില്‍ നിന്നും അകന്നു പോകുന്നത് ഒരു പ്രശ്നമാണ്. പക്ഷെ നമ്മള് തന്നെ അത് മനസ്സിലാക്കി അതിന് പരിഹാരം കാണണം അല്ലേ?
ബൂലൊഗജാലകം:നന്ദി.
അരുൺ: നന്ദി.
എല്ലവരൊടും: നാട്ടിൽ പൊവുകയാണു നാളെ. ഇനി കുറച്ചു ദിവസത്തേക്കു ഇവിടെ ആളനക്കം കാണില്ല ട്ടൊ.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-56719576041824794712009-09-09T15:37:59.347+01:002009-09-09T15:37:59.347+01:00സീമാ, നന്നായിരിക്കുന്നു.നല്ല വായനാ സുഖം ഉണ്ട്സീമാ, നന്നായിരിക്കുന്നു.നല്ല വായനാ സുഖം ഉണ്ട്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7094440193702995253.post-77459718769917611172009-09-09T12:01:40.165+01:002009-09-09T12:01:40.165+01:00സീമാ,
നല്ല വിവരണവും നിരീക്ഷണവും.സോഷ്യൽ ലൈഫ്( സാമൂ...സീമാ,

നല്ല വിവരണവും നിരീക്ഷണവും.സോഷ്യൽ ലൈഫ്( സാമൂഹിക ജീവിതം)ത്തിന്റെ അഭാവമാണു പ്രായമെറുമ്പോൾ മനുഷ്യനെ ഒറ്റപ്പെടുത്തുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്.ചെറുപ്പകാലങ്ങളിൽ സ്വന്തം കാര്യം മാത്രം നോക്കി, സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവർ വേഗം നിരാശരായി മാറുന്നു.നമ്മുടെ രാഷ്ട്രീയ നേതാക്കളെ നോക്കു.മറ്റെന്തൊക്കെ കുറ്റങ്ങൾ നമ്മൾ അവരിൽ ആരോപിച്ചാലും 80 -85 വയസ്സിൽ പോലും അവരിൽ മിക്കവരും ഊർജ്ജസ്വലരും ചിന്താശേഷി ഉള്ളവരുമാണ്.ജനങ്ങളുമായി ഒട്ടി നിന്നുള്ള ഒരു ജീവിതമാണ് അതിനവരെ പ്രേരിപ്പിക്കുന്നത്.

നമ്മുടെ ജീവിത വീക്ഷണങ്ങളിൽ മാറ്റം വരേണ്ടിയിരിക്കുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com