Saturday 13 February 2010

മേഘങ്ങൾ

കഥയെന്നു പേരിടാമോയെന്നറിയില്ല, ഒരു സാഹസമെന്നു വിളിക്കുന്നതായിരിക്കും കൂടുതൽ ഇണക്കം.

ഫെബ്രുവരി മാസം തർജനിയിൽ വന്ന കഥ.

18 comments:

Unknown said...

സീമ ചേച്ചീ,

മഴ്മേഘങ്ങള്‍ വായിച്ചു. കഥ ഇഷ്ടായീ

പട്ടേപ്പാടം റാംജി said...

ഞാന്‍ ആദ്യമായാണ്‌ ഈ വഴിക്കെന്നു തോന്നുന്നു.
കഥ എനിക്കിഷ്ടായി.

മാലിനിയിലുടെ ശരിക്കും ഒരു സ്ത്രിയുടെ ആത്മസംഘര്‍ഷങ്ങള്‍ തന്മയത്വമായിത്തന്നെ അനാവരണം ചെയ്തിരിക്കുന്നു. മനസ്സില്‍ അലയടിക്കുന്ന വിങ്ങലുകള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുമ്പോഴും തിരുമാനങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നത് അസ്സലായി.

"തന്റെ സാമീപ്യത്തില്‍ അവനൊരു കാമുകനായി മാറുന്നുണ്ടെന്ന് മാലിനിക്ക് തോന്നിയിരുന്നു. അവന്റെ അടുത്തു ചെല്ലുമ്പോള്‍, അവന്റെ മണവും ചൂടും വലിച്ചെടുത്ത് അവളും തളരുന്നുണ്ടായിരുന്നു."

"പ്രണയത്തിനും കാമത്തിനും ഇടയിലുള്ള ആ എന്തൊ ഒന്നിനെ ആസ്വദിക്കുന്നതിലുപരി പേരുകള്‍ ഇട്ടതിനെ നശിപ്പിക്കണോ"
മലിനിയിലൂടെ ഇത്തരം സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍
കഥ കേമാമാകുന്നു.

‘’നരേഷ് എനിക്ക് നിന്നെ നഷ്ടപ്പെടാന്‍ വയ്യ. ഓഷോ പറഞ്ഞതോര്‍മ്മയുണ്ടോ, രതി പ്രണയത്തിന്റെ അവസാനമെന്ന്. എനിക്ക് നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കണം. നമുക്കായി ജന്മങ്ങള്‍ ബാക്കിയുണ്ടല്ലൊ’
കഥയ്ക്ക് ഇതില്‍ കുടുതല്‍ നല്ലൊരു അവസാനം നല്‍കാന്‍ വേറെ ആര്‍ക്കെങ്കിലും കഴിയുമോ എന്നെനിക്ക് തോന്നുന്നില്ല.
എല്ലാവിധ ഭാവുകങ്ങളും....

kavitha saagaram said...

nice work!

Typist | എഴുത്തുകാരി said...

കഥ എനിക്കിഷ്ടായി. അതെ, കാത്തിരിക്കട്ടെ രണ്ടുപേരും സ്വന്തമായിക്കിട്ടുന്ന ജന്മം വരെ.

താരകൻ said...

I liked the 'adventurous story...vവോ ഗസൽ കാ ടുകടാ ഭീ അഛാ ലഗാ...

Nachiketh said...

അല്ലെങ്കിലും, സ്ത്രീയും പുരുഷനും തമ്മിലല്ല എല്ല ബന്ധങ്ങള്‍ക്കും പേരുകള്‍ ഉണ്ടാകണമെന്നില്ലല്ലൊ. പ്രണയത്തിനും കാമത്തിനും ഇടയിലുള്ള ആ എന്തൊ ഒന്നിനെ ആസ്വദിക്കുന്നതിലുപരി പേരുകള്‍ ഇട്ടതിനെ നശിപ്പിക്കണോ‘ എന്നു ഒരു സായാഹ്നത്തില്‍ മാലിനിയുണ്ടാക്കിയ കാപ്പിയും കേക്കും കഴിച്ചിരിക്കുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു

Seema No more words

Unknown said...

നല്ല കഥ, തീരാത്ത പ്രണയത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് മനോഹരം.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

തികച്ചും സ്ത്രീ പക്ഷത്ത് നിന്ന് ചിന്തിച്ച് -പഴക്കം തട്ടുമ്പോൾ ദ്രവിക്കുന്ന പ്രണയദാമ്പത്യങ്ങളടക്കം,ആ മുപ്പതിന്റെ റോങ്ങ് സൈഡിൽ വെച്ചു സംഭവിക്കാവുന്ന വിരഹിണിയും,ഉദ്യോഗസ്ഥയുമായ ഒരമ്മപ്പെണ്ണിന്റെ മനസ്സിന്റേയും,ശരീരത്തിന്റേയും എല്ലാചാഞ്ചാട്ടങ്ങളും,ഈ മാലിനിയിലൂടെ വളരെ വളരെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു..കേട്ടൊ ശീമാട്ടി...
അഭിനന്ദനങ്ങൾ !

Seema Menon said...

മേഘങൾ ലാപ്റ്റോപ്പിൽ കിടക്കാൻ തുടങിയിട്ടു കൊല്ലമൊന്നായി. പറയാൻ വന്നതു എത്ര കണ്ട് കമ്മ്യൂണിക്കെറ്റ് ചെയ്യൻ പറ്റിയിട്ടുണ്ടെന്ന സംശയത്തിൽ ഇതു ആരെയും കാണിക്കാതെ വച്ചിരിക്കുകയായിരുന്നു.

മേഘങൾക്കു നൽകിയ എല്ല പ്രോത്സാഹനങൾക്കും നന്ദി.

ക്രിട്ടിക്കന്‍ said...

മഴ മേഘം പ്രണയം.......എല്ലാം കാല്പനികം.എഴുത്തിന് പറ്റിയ കാര്യങ്ങള്‍........

മണിലാല്‍ said...

ആശംസകള്‍,എഴുത്തിനും സീമക്കും

മുരളി I Murali Mudra said...

താങ്കളുടെ ബ്ലോഗ്‌ മൊത്തമായും ഇരുന്നു വായിച്ചു..
വൈകിയെങ്കിലും വന്നത് വെറുതെയായില്ല..

jayanEvoor said...

വളരെ മനോഹരമായ ഭാഷ, രചന.
കയ്യടക്കത്തോടെ പറഞ്ഞു.
വളരെ ഇഷ്ടമായി.

ഹിന്ദി പാട്ട് ‘ചൌദവീ’ കാ ചാന്ദ് ഹോ ആണ്.
(പതിനാലാം രാവിലെ അമ്പിളിയോ..)

चौदवीं का चांद हो, या आफ़ताब हो,

जो भी हो तुम खुदा कि क़सम, लाजवाब हो

ज़ुल्फ़ें हैं जैसे काँधे पे बादल झुके हुए

आँखें हैं जैसे मय के पयाले भरे हुए

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu.... aashamsakal.......

Sapna Anu B.George said...

നമ്മളെന്തെ നേരത്തെ കണ്ടില്ല പരിചയപ്പെട്ടില്ല,വായിച്ചില്ല, അതോ എന്റെ, ഓർമ്മപ്പിശകാന്നോ!

kichu / കിച്ചു said...

സീമ..

ആദ്യായാണ് ഈ വഴിക്ക്.. നല്ല കഥ, മനോഹരമായ അവതരണവും.. ആശംസകള്‍

Manoraj said...

ആദ്യ വരവിൽ ണല്ലോരു കഥ വായിക്കാൻ കഴിഞ്ഞു.. അഭിനന്ദനങ്ങൾ.. തുടരുക..

joshy pulikkootil said...

nalla kadha .. best wishes

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!