Monday, 3 January 2011

അതീതം

ജാനുവരി ലക്കം തര്‍ജനിയില്‍ വന്ന കഥ.

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അതീതം ഇപ്പോഴാണ് വായിച്ചത്..
ശിവപ്രസാദിനേയാണു എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത് കേട്ടൊ.കുഴപ്പമില്ലാത്ത കഥ.
പിന്നെ ഇതോടൊപ്പം
സീമാട്ടിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

Unknown said...

കഥ വായിച്ചു ..ഇവിടെ തന്നെ പോസ്റ്റ്‌ ചെയ്യാമായിരുന്നു .....ഒരു ലിങ്കിനെകാള്‍ കൂടുതല്‍ അതായിരിക്കും ഉചിതം .
വേണമെങ്കില്‍ ഒരു ലിങ്ക് കൂടി കൊടുക്കാമായിരുന്നു .....പ്രണയത്തിന്റെ തീവ്രത ഈ കഥയില്‍ ഉണ്ട് ,നമസ്കാരം

Seema Menon said...

ബിലാത്തി ചേട്ടാ, വായനക്കു നന്ദി. ബിലാത്തിചേട്ടനും ചേച്ചിക്കും മക്കള്ക്കും നല്ലൊരു പുതുവല്സരം ആശമ്സിക്കുന്നു.

മൈ ഡ്രീമ്സ്: അഭിപ്രായത്തിനു നന്ദി. തര്ജിനി, പുഴ തുടങിയ ഒന്‍ ലൈന്‍ മാഗസിനുകള്‍ സാധാരണയായി എഴുത്തുകാരോടു അവിടെ പ്രസിദ്ധീകരിക്കുന്ന ആര്ട്ടിക്കിളുകള്‍ ഒരു മാസം കഴിഞേ സ്വന്തം ബ്ലോഗില്‍ ഇടാവൂ എന്നു പറയാറുണ്ട്.

SUJITH KAYYUR said...

vayichu.aashamsakal.

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!