Monday, 27 July 2009

കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി

ഇന്നലെ, ഒത്തിരി തിരക്കുകള്‍ക്കിടയിലും സമയവും പൈസയും മുടക്കി അമേരിക്കയില്‍ നിന്നു വിളിച്ചു ഒരു ബ്ലോഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ച്‌, എന്റെ പോട്ടത്തരന്ങളൊക്കെ അപാര ക്ഷമയോടെ കേട്ട്‌, വിഡ്ഢി ചോദ്യങ്ങള്‍ക്കൊക്കെ സീരിയസ് ഉത്തരങ്ങള്‍ തന്ന് എന്നെ ഇവിടെ എത്തിച്ച 'പനയോലകളിലെ' റിനിക്ക് സമര്‍പ്പണം.

എന്റെ വാക്കുകളും എഴുത്തും നിങ്ങളെ വേദനിപ്പിച്ചാലോ, irritate ചെയ്താലോ ഒക്കെ പുള്ളിക്കാരിയോട് പറഞ്ഞാല്‍ മതി.

11 comments:

Seema Menon said...

My first post!

റീനി said...

സീമേ, ഈ കരാറില്‍ ഞാന്‍ ഒപ്പിടില്ലാ, കേട്ടോ.

ആര്‍ക്കെങ്കിലും പാര വെച്ചാല്‍ പഴി റീനിക്കിരിക്കട്ടെ,അല്ലേ? ആ ചിന്ത ഇപ്പോഴേ ഇംഗ്ലണ്ടിലെ മഴയില്‍ ഒഴുക്കി കളഞേരെ.

ആശംസകള്‍!

നിരക്ഷരൻ said...

ഇന്ന് രാവിലെ അമേരിക്കയില്‍ നിന്ന് വിളിച്ച് സീമ മേനോന്‍ എന്ന ഒരു സുഹൃത്തിനെപ്പറ്റി വാതോരാതെ സംസാരിച്ച റീനീയ്ക്ക് തന്നെ ഞാന്‍ ഈ കമന്റ് സമര്‍പ്പിക്കുന്നു :)

@ റീനീ - ഇംഗ്ലണ്ടിലേക്കാള്‍ മഴ കേരളത്തിലുണ്ടിപ്പോള്‍... :)

ബൂലോകത്ത് സീമയുടെ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്കായി കാത്തിരിക്കുന്നു.

Seema Menon said...

നന്ദി നിരക്ഷരന്‍, ബൂഒഗത്തിലെ പുലിക്കു സ്വാഗതം.

Zebu Bull::മാണിക്കൻ said...

സീമയ്ക്കു സ്വാഗതം. റീനിയ്ക്കു നന്ദി.

Seema Menon said...

Maanikkan : വന്നതിനും വായിച്ചതിനും നന്ദി.

Ashly said...

ചേച്ചി വന്നതും ടപേ എന്ന് പുലി പട്ടം വാങ്ങി എടുത്തല്ലോ !!!
ഇന്റര്‍വ്യൂ വായിച്ചു, ബാക്കി പോസ്റ്റുകളും. നല്ല എഴുത്ത്. ട്രു പുലി !!

Ashly said...
This comment has been removed by the author.
Seema Menon said...

ക്യാപ്റ്റൻ: ‘പുലി’യെന്നൊക്കെ എന്നെ വിളിചാൽ ബ്ലൊഗ് പുലിക്കളും കാട്ടിലെ പുലികളും സംയുക്തമായി ക്യാപ്റ്റനു കൊട്ടേഷൻ തരും! വായിച്ചതിനു നന്ന്ദി. ഒരു എലിയായി ഇവിടെ ജീവീച്ചു പൊയ്കൊട്ടേ!

Zebu Bull::മാണിക്കൻ said...

ഇവിടം എലികളെക്കൊണ്ടു നിറയുകയാണല്ലോ :-)

Seema Menon said...

മാണിക്കൻ: കാട്ടിൽ പുലിയുണ്ടെന്നു കരുതി എലിക്കു കുളത്തിൽ ചാടി ആത്മ്ഹത്യ ചെയ്യാൻ പറ്റുമോ?
ഒരു സൈഡു പറ്റിയങു ജീവിച്ചു പോവട്ടേന്നേ.

:)

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!