പീറ്റര്‍ബറോയില്‍ ഞങ്ങളുടെ വീടിന്റെ ജനാലയിലൂടെ മഴവില്ലുകളുടെ രണ്ടറ്റവും ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ നിധിയുടെ കാര്യം ഓര്‍മ്മയില്‍ വന്നിട്ടേയില്ല. അതേതായാലും നന്നായി. അല്ലെങ്കില്‍ അനധികൃതമായി ഭൂമി കിളച്ചുമറിച്ചതിന്, ഞാനേതെങ്കിലും ഇംഗ്ലീഷ് ജയില്‍ ഉണ്ടാകുമായിരുന്നു ഇപ്പോള്‍. :)
ആ മഴവില്ലുകള്‍ ഇനി കാണാനാവില്ലല്ലോ എന്നൊരു സങ്കടവും ബാക്കി നില്‍ക്കുന്നുണ്ട് :(
It will take only a few days, a pinch of genius, a spoonful of hard work, but loads of passion to get through the Unicode teething problems. I can already see that you are getting through rather easy and fast...
When you find that some letters did not form properly, just erase/ backspace the whole compound letter and start over. Try suffixing with _ (underscore)for chillu letters and ~ (Tilda) for simple consonebt closing:
1. It is possible to re-edit posts and correct any spelling mistakes even later. It would be nice if you do so! :)
2. In general, lots of new generation Malayalam users have a current trend of casually ignoring proper spelling when they write Malayalam. To a serious reader, it will look like a badly cooked meal no matter how good the recipe was! If one insists to be as precise/correct as possible when they write Malayalam words right from the beginning, soon one will find oneself writing the perfect way. Since you have possibly just started, I would request you to do so. :) നന്നായി എഴുതിക്കൊണ്ടേയിരിക്കുക. എന്നും എന്തെങ്കിലും പുതിയ വിഭവങ്ങൾ ഒരുക്കിക്കൊണ്ടുവന്നു തരിക! നന്ദി, ആശംസകൾ.
റീനി, സൌന്ദര്യം , ബുദ്ധി, കഴിവ് എല്ലാം ഒതിനിനങ്ങിയ ഞങ്ങള്‍ കുറെ പേര് അവിടെയുള്ളപ്പോള്‍ വേറെ നിധിയെന്തിനു? (ഇതു ഞങ്ങളുടെ മാത്രം അഭിപ്രായമാണേ!)
നിരക്ഷരന്: എങ്കില്‍ ഞങ്ങള്‍ക്ക് ഇന്ഗ്ലാണ്ടലെ ജയില്‍ വിശേഷങ്ങളെ പറ്റി നല്ലൊരു ബ്ലോഗ് കിട്ടിയേനെ!
വിശ്വപ്രഭ: വളരെ നന്ദിയുണ്ട്, അറിയാത്ത ഒത്തിരി കാര്യന്ങളെ പറ്റി പറഞ്ഞു തന്നതിനും, പ്രോല്‍സാഹനത്തിനും. വീണ്ദുമൊരു വിദ്യാരംഭം യൂണികോഡ്-ല്‍ കൂടി. നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പറ്റണേ എന്ന പ്രാര്‍ത്ഥന മാത്രം.
5 comments:
മഴവില്ലിന്ടേ അറ്റം (ഈ യൂണികോഡ് ന്റെ ഒരു കാര്യം!)
അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഓഫീസിലുള്ളവര്‍ നിധി കാക്കുന്ന ഭൂതങ്ങളോ അതോ കട്ടെടുക്കുവാന്‍ ശ്രമിക്കുന്ന തസ്കരരോ?
പീറ്റര്‍ബറോയില്‍ ഞങ്ങളുടെ വീടിന്റെ ജനാലയിലൂടെ മഴവില്ലുകളുടെ രണ്ടറ്റവും ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ നിധിയുടെ കാര്യം ഓര്‍മ്മയില്‍ വന്നിട്ടേയില്ല. അതേതായാലും നന്നായി. അല്ലെങ്കില്‍ അനധികൃതമായി ഭൂമി കിളച്ചുമറിച്ചതിന്, ഞാനേതെങ്കിലും ഇംഗ്ലീഷ് ജയില്‍ ഉണ്ടാകുമായിരുന്നു ഇപ്പോള്‍. :)
ആ മഴവില്ലുകള്‍ ഇനി കാണാനാവില്ലല്ലോ എന്നൊരു സങ്കടവും ബാക്കി നില്‍ക്കുന്നുണ്ട് :(
Hi,
Welcome to the world of Malayalam Blogs!
It will take only a few days, a pinch of genius, a spoonful of hard work, but loads of passion to get through the Unicode teething problems. I can already see that you are getting through rather easy and fast...
A few tips if you do not mind,
nte = ന്റെ
NTe = ണ്ടെ
nTe =ണ്ടെ
n_Te = ൻടെ
nTE = ണ്ടേ
n~TE = ന്ടേ
When you find that some letters did not form properly, just erase/ backspace the whole compound letter and start over.
Try suffixing with _ (underscore)for chillu letters and ~ (Tilda) for simple consonebt closing:
For eg:
N_,n_,l_,L_,r_ = ൺ,ൻ,ൽ,ൾ,ർ
N~,n~, l~, L~,r~,R~ = ണ്,ന്,ല്‍,ള്‍,ര്‍,റ്
and
n_ = ന്
nu~ = നു്
n_ = ൻ
nan_ma നൻമ
nan~ma നന്മ
nanma നന്മ
and so on...
Two suggestions though:
1. It is possible to re-edit posts and correct any spelling mistakes even later. It would be nice if you do so! :)
2. In general, lots of new generation Malayalam users have a current trend of casually ignoring proper spelling when they write Malayalam. To a serious reader, it will look like a badly cooked meal no matter how good the recipe was!
If one insists to be as precise/correct as possible when they write Malayalam words right from the beginning, soon one will find oneself writing the perfect way. Since you have possibly just started, I would request you to do so.
:)
നന്നായി എഴുതിക്കൊണ്ടേയിരിക്കുക.
എന്നും എന്തെങ്കിലും പുതിയ വിഭവങ്ങൾ ഒരുക്കിക്കൊണ്ടുവന്നു തരിക!
നന്ദി, ആശംസകൾ.

Post a Comment