Thursday, 30 July 2009

അവന്‍ കാത്തിരിക്കുകയാണ്, അവളും


കഴിഞ്ഞ വര്‍ഷത്തെ 'കേരളപത്ര'ത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ .

seema speaking എന്ന കോളത്തില്‍ നിന്ന്‌.


2 comments:

Seema Menon said...

അവന്‍ കാത്തിരിക്കുകയാണ്, അവളും (പേരു പൈങ്കിളി ആണെങ്ങിലും സംഗതി സീരിയസ് )

നിരക്ഷരൻ said...

തലക്കെട്ട് കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് കോളേജ് ജീവിതകാലമാണ്. ഹോസ്റ്റലില്‍ നിന്ന് സെക്കന്റ് ഷോ കാണാന്‍ ചാടിപ്പോയ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് മടങ്ങി വന്നപ്പോള്‍ നല്ല റാഗിങ്ങ് കിട്ടി.

സിനിമയുടെ പേര്‍ - അവള്‍ കാത്തിരുന്നു അവനും,
നായകന്‍ - മമ്മൂട്ടി,
നായിക - മുണ്‍ മുണ്‍ സെന്‍,
സംവിധാനം - പി.ജി. വിശ്വംഭരന്‍.

ഓര്‍മ്മകള്‍ തികട്ടി തികട്ടി വരുന്നു... :)

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!