Wednesday, 29 July 2009

മഴവില്ലിന്ടേ അറ്റം


മഴവില്ല് ഭൂമിയില്‍ തോടുന്നിടത് നിധിയുണ്ടാവുമെന്നൊരു വിശ്വാസമുണ്ട്‌. അത് ശരിയാനെങ്ങില്‍ ഇപ്പോള്‍ നിധിയിരിക്കുന്നത് എന്റെ ഓഫീസിന്റെ മുകളില്‍. കാര്‍ പാര്‍ക്കില്‍ നിന്നുമൊരു ദൃശ്യം.

5 comments:

Seema Menon said...

മഴവില്ലിന്ടേ അറ്റം (ഈ യൂണികോഡ് ന്റെ ഒരു കാര്യം!)

റീനി said...

അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഓഫീസിലുള്ളവര്‍ നിധി കാക്കുന്ന ഭൂതങ്ങളോ അതോ കട്ടെടുക്കുവാന്‍ ശ്രമിക്കുന്ന തസ്കരരോ?

നിരക്ഷരന്‍ said...

പീറ്റര്‍ബറോയില്‍ ഞങ്ങളുടെ വീടിന്റെ ജനാലയിലൂടെ മഴവില്ലുകളുടെ രണ്ടറ്റവും ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ നിധിയുടെ കാര്യം ഓര്‍മ്മയില്‍ വന്നിട്ടേയില്ല. അതേതായാലും നന്നായി. അല്ലെങ്കില്‍ അനധികൃതമായി ഭൂമി കിളച്ചുമറിച്ചതിന്, ഞാനേതെങ്കിലും ഇംഗ്ലീഷ് ജയില്‍ ഉണ്ടാകുമായിരുന്നു ഇപ്പോള്‍. :)

ആ മഴവില്ലുകള്‍ ഇനി കാണാനാവില്ലല്ലോ എന്നൊരു സങ്കടവും ബാക്കി നില്‍ക്കുന്നുണ്ട് :(

ViswaPrabha | വിശ്വപ്രഭ said...

Hi,


Welcome to the world of Malayalam Blogs!

It will take only a few days, a pinch of genius, a spoonful of hard work, but loads of passion to get through the Unicode teething problems. I can already see that you are getting through rather easy and fast...


A few tips if you do not mind,

nte = ന്റെ
NTe = ണ്ടെ
nTe =ണ്ടെ
n_Te = ൻ‌ടെ
nTE = ണ്ടേ
n~TE = ന്ടേ

When you find that some letters did not form properly, just erase/ backspace the whole compound letter and start over.
Try suffixing with _ (underscore)for chillu letters and ~ (Tilda) for simple consonebt closing:

For eg:

N_,n_,l_,L_,r_ = ൺ,ൻ,ൽ,ൾ,ർ
N~,n~, l~, L~,r~,R~ = ണ്,ന്,ല്,ള്,ര്,റ്‌

and

n_ = ന്‌
nu~ = നു്
n_ = ൻ
nan_ma നൻ‌മ
nan~ma നന്മ
nanma നന്മ

and so on...


Two suggestions though:

1. It is possible to re-edit posts and correct any spelling mistakes even later. It would be nice if you do so! :)

2. In general, lots of new generation Malayalam users have a current trend of casually ignoring proper spelling when they write Malayalam. To a serious reader, it will look like a badly cooked meal no matter how good the recipe was!
If one insists to be as precise/correct as possible when they write Malayalam words right from the beginning, soon one will find oneself writing the perfect way. Since you have possibly just started, I would request you to do so.
:)
നന്നായി എഴുതിക്കൊണ്ടേയിരിക്കുക.
എന്നും എന്തെങ്കിലും പുതിയ വിഭവങ്ങൾ ഒരുക്കിക്കൊണ്ടുവന്നു തരിക!
നന്ദി, ആശംസകൾ.

Seema Menon said...

റീനി, സൌന്ദര്യം , ബുദ്ധി, കഴിവ് എല്ലാം ഒതിനിനങ്ങിയ ഞങ്ങള്‍ കുറെ പേര്‍ അവിടെയുള്ളപ്പോള്‍ വേറെ നിധിയെന്തിനു? (ഇതു ഞങ്ങളുടെ മാത്രം അഭിപ്രായമാണേ!)

നിരക്ഷരന്‍: എങ്കില്‍ ഞങ്ങള്ക്ക് ഇന്ഗ്ലാണ്ടലെ ജയില്‍ വിശേഷങ്ങളെ പറ്റി നല്ലൊരു ബ്ലോഗ് കിട്ടിയേനെ!

വിശ്വപ്രഭ: വളരെ നന്ദിയുണ്ട്, അറിയാത്ത ഒത്തിരി കാര്യന്‍ങളെ പറ്റി പറഞ്ഞു തന്നതിനും, പ്രോല്‍സാഹനത്തിനും. വീണ്ദുമൊരു വിദ്യാരംഭം യൂണികോഡ്-ല്‍ കൂടി. നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പറ്റണേ എന്ന പ്രാര്‍ത്ഥന മാത്രം.

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!